കോട്ടൂളി: പരേതനായ എടപ്പുനത്തിൽ വേലായുധൻ നായരുടെ ഭാര്യ പാറയിൽ പത്മാവതി അമ്മ (88) നിര്യാതയായി. മക്കൾ: മഹിളാമണി, മനോഹരൻ (ബിസിനസ്), മുരളീധരൻ (മാതൃഭൂമി), ഗോകുലാനന്ദൻ (ബിസിനസ്), സ്വർണലത (ഡയറക്ടർ, ചേവായൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: പ്രഭാകരൻ നായർ (റിട്ട. സി.ഐ.എസ്.എഫ്), സോമസുന്ദരൻ (കോൺട്രാക്ടർ), ജയശ്രീ, ബിന്ദു, ലസിത (അൽ സലാമ ഐ ഹോസ്പിറ്റൽ). സഹോദരങ്ങൾ: സുഭദ്രാമ്മ, പരേതയായ ശാരദാമ്മ. സഞ്ചയനം ഞായറാഴ്ച.