കക്കട്ടിൽ: പാതിരിപ്പറ്റ പുളിയംമാക്കൂൽ പി.എം. ശങ്കരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രവീന്ദ്രൻ, ഗീത (അധ്യാപിക), അശോകൻ. മരുമക്കൾ: ശോഭ തൊട്ടിൽപ്പാലം, മുകുന്ദൻ (ബി.ജെ.പി കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ്), സവിത കുണ്ടുതോട്. സഹോദരങ്ങൾ: മാത, പരേതയായ ചീരു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാതിരിപ്പറ്റയിലെ വീട്ടുവളപ്പിൽ.