വടകര: പുറങ്കരയിലെ കുന്നത്ത് മുകുന്ദൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രേവതി. മക്കൾ: പ്രഷിദ് കുമാർ, പ്രവിത്ത് കുമാർ, പ്രവീഷ് കുമാർ, പ്രജിത്ത് കുമാർ. മരുമക്കൾ: ദിൽജ, ഷിന. സഹോദരങ്ങൾ: ലീല, നിർമല, ചന്ദ്രബാബു, പരേതരായ ദാമു, ദേവകി, മാധവി.