പാലേരി: ചെറിയകുമ്പളം അലായി മൊയ്തു (78) നിര്യാതനായി. ഭാര്യ: എം.പി. കുഞ്ഞാമി. മക്കൾ: ഫൈസൽ (ദുബൈ), റഫീഖ് (ഖത്തർ), റസീന (പാറക്കടവ്). മരുമക്കൾ: ഹൈറുന്നിസ (പൈങ്ങോട്ടായി), പാണക്കാടൻകണ്ടി നൗഷാദ് പാറക്കടവ് (ഒമാൻ), ജാസ്മിൻ (അടുക്കത്ത്). സഹോദരങ്ങൾ: ആസ്യ, മറിയം, കുഞ്ഞമ്മദ് കുട്ടി ഹാജി (വ്യാപാരി പാറക്കടവ്), കുഞ്ഞാമി, അബ്ദുസലാം, പരേതനായ കുഞ്ഞബ്ദുല്ല.