പേരാമ്പ്ര: പൈതോത്ത് വെള്ളൻകോട്ട് അമ്മുക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളക്കോട്ട് ഗോപാലൻ നായർ. മക്കൾ: ഹരിദാസൻ, പത്മജ. മരുമക്കൾ: വത്സല, രാധാകൃഷ്ണൻ.