എകരൂൽ: ഉണ്ണികുളം ജി.യു.പി സ്കൂൾ അധ്യാപിക കരുമല മാരാൻകണ്ടി രജിഷ (39) നിര്യാതയായി. പിതാവ്: കെ.ടി. ഗോപാലൻ. മാതാവ്: എം.കെ. രാധ. ഭര്‍ത്താവ്: ജയൻ (വിമുക്ത ഭടൻ). മക്കൾ: ധ്യാൻ നിവേദ് (വിദ്യാർഥി, എസ്.എം.എം.എ.യു.പി സ്കൂൾ തേനാക്കുഴി), ശ്രിയ തൻവി (യു.കെ.ജി വിദ്യാർഥിനി). സഹോദരൻ: രാഗേഷ് (എ.എസ്.എം സായി ഫാർമ). സഞ്ചയനം തിങ്കളാഴ്ച.