ഉള്ള്യേരി: ദീർഘകാലം മാമ്പൊയിലിൽ വ്യാപാരിയായിരുന്ന കരിമ്പത്താറമ്മൽ കെ.ടി. അബു (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാബിയ, സമീറ. മരുമകൻ: മൂസ വാളന്നൂർ. മാമ്പൊയിൽ മഹല്ല് മുൻ കമ്മിറ്റി അംഗവും മുസ്ലിം ലീഗ് മമ്പൊയിൽ ശാഖ മുൻ ജനറൽ സെക്രട്ടറിയും എസ്.ടി.യു ഭാരവാഹിയുമായിരുന്നു.