മടവൂർ: തോട്ടോളി അഷ്റഫ് (52) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആയിഷ നസ്റിൻ, അമീന നസ്റിൻ.