കൊടുവള്ളി: പാലക്കുറ്റി താമസിക്കുന്ന ഒരുപുറം കണ്ടത്തിൽ റോസ്ബിൻ നജീബ് (27) നിര്യാതനായി. പിതാവ്: ഒ.കെ. നജീബ് (ഓക്കെയ്സ് സ്റ്റുഡിയോ, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി). മാതാവ്: സാബിറ തിരുത്തിയാട്. സഹോദരി: സ്നൂഫ നജീബ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പാലക്കുറ്റി ആക്കിപോയിൽ ജുമാ മസ്ജിദിൽ.