അരീക്കാട്: തച്ചമ്പലംപറമ്പ് പുതിയ തോപ്പിൽ പരേതനായ പി.ടി. കോയട്ടിയുടെ ഭാര്യ സി. ഖദീജ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (പോർട്ടർ പാളയം), സുഹറാബി (പന്തീരാങ്കാവ്), മുജീബ്, സിദ്ദിഖ്, സാഹിറ, നിയാസ് (അറേബ്യൻ മൈലാഞ്ചി). മരുമക്കൾ: അബ്ദുൽ റസാഖ്, മനാഫ്, ആയിശാബി, ഫൗസിയ, സഫ്റിന, സമീറ. സഹോദരങ്ങൾ: ആയിശുമ്മു, ഫാത്തിമ്മബി, മൊയ്തീൻകുട്ടി (ടിൻമേക്കർ), അബ്ദുറഹ്മാൻ.