നല്ലളം: വെള്ളത്തും പാടത്ത് താമസിക്കുന്ന കൂരിത്തൊടി അലവിക്കുട്ടി എന്ന ബാപ്പുക്ക (77) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ച. മക്കൾ: അബ്ദുൽ നിസാർ, സാബിറ, റുബീന. മരുമക്കൾ: അബ്ദുൽ മനാഫ് (സിവിൽ സ്റ്റേഷൻ), സെമീന (അഴിഞ്ഞിലം), പരേതനായ അബ്ദുൽ നാസർ.