വടക്കേക്കാട്: തൊഴിയൂർ പാലേമാവ് ജുമാ മസ്ജിദിനു സമീപം മാളികയിൽ മൊയ്തുട്ടി (81) നിര്യാതനായി. ഭാര്യ: കല്ലൂർ ‘ഐപി’ കുടുംബാംഗം ഖദീജ.
മക്കൾ: സുനില, സുമി, ജാസിം (അബൂദബി). മരുമക്കൾ: ഷാഹിൻ (അബൂദബി), ഷമീർ (ദുബൈ), റഹിയ.