കേച്ചേരി: മത്തനങ്ങാടി പരേതനായ മുഹമ്മദിന്റെ (മോനു) ഭാര്യ ജമീല (73) നിര്യാതയായി. മക്കൾ: ഇബ്രാഹിം (പ്രസി, കേച്ചേരി സലഫി മസ്ജിദ്), ഷമീർ, അബ്ബാസ്, ഷാമില. മരുമക്കൾ: സലിം, ഷബീന, സുഹറ, അഹില.