ആമ്പല്ലൂർ: തലോർ കൊളങ്ങാട്ടുകര ശ്രീധരന്റെ മകൻ രമേഷ്കുമാർ (56) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: ശ്രീലക്ഷ്മി, ശ്രീഷ്മ, ശ്രീനന്ദ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.