അന്തിക്കാട്: പാന്തോടിന് കിഴക്ക് അറക്കവീട്ടിൽ ഷാഹുവിന്റെ ഭാര്യ സുബൈദ (52) നിര്യാതയായി. അംഗൻവാടി ജീവനക്കാരിയായിരുന്നു. മകൾ: ഷഹദ. മരുമകൻ: സുൽഫിക്കർ.