കോട്ടായി: അയ്യംകുളം പരേതനായ എ.പി. അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: സഫിയ, സൈനബ, നാസർ, അഷറഫ്, റഫീഖ്, മൻസൂർ, സൈനബ, സീനത്ത്, പരേതനായ കുഞ്ഞുമോൻ.
മരുമക്കൾ: സകരിയ്യ , ജലീൽ, ഖദീജ, നസീമ, ഖമർലൈല, സമീറ, ജംഷീന, പരേതനായ ഇൽയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.