തത്തമംഗലം: മൂപ്പൻ സ്ട്രീറ്റ്, സഞ്ചി വീട്ടിൽ പരേതനായ കാജാ ഹുസൈന്റെ ഭാര്യ അജിമുന്നിസ (58) നിര്യാതയായി. മക്കൾ: റിൻഷാദ്, റിയാന. മരുമക്കൾ: നൗഫൽ, ആസിയ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് തത്തമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.