പുതുനഗരം: നേരത്തേ കെ.പി. തെരുവിൽ താമസിച്ചിരുന്ന ഇപ്പോൾ തൃശൂർ കിള്ളിമംഗലത്ത് താമസിക്കുന്ന വി.എ. മുഹമ്മദ് ഇസ്മയിൽ (ടെലിഫോൺ എക്സേഞ്ച് റിട്ട. എൽ.ഐ, 83) നിര്യാതനായി.
ഭാര്യ: പരേതയായ ജമീല. മക്കൾ: റഹ്മത്ത്, ഷാജഹാൻ, മുംതാജ്, സലിം, ഹരീഷ് ബാബു. മരുമക്കൾ: കാജാഹുസൈൻ, അമീർ അബ്ബാസ്, ജാസ്മിൻ, നൂർജഹാൻ, ജിൽസ.