വാഴയൂർ: കാരാട് കുളപ്പുറത്ത് പുറായ് അബ്ദുല്ല (67) നിര്യാതനായി. ഭാര്യമാർ: ജമീല കാരാട്, മൈമൂന ഇരിങ്ങല്ലൂർ. മക്കൾ: അബ്ദുൾ നാസർ, റഹീസ്, സിനാസ്, നിസാർ, ഫസീല. മരുമകൾ: ശിഫാന. സഹോദരങ്ങൾ: അയമു, അബ്ദുൽ ജലീൽ, അബ്ദുൽ അസീസ്, അബ്ദുസ്സലാം.