കിഴിശ്ശേരി: തവനൂർ മുണ്ടിലാക്കൽ വെളുത്താലിൽ പരേതനായ ലാങ്ങോടൻ അഹമ്മദ് കുട്ടിയുടെ മകൻ ഉമ്മർ (61) നിര്യാതനായി. ഭാര്യ: നസീബ (സിയാങ്കണ്ടം). മക്കൾ : സുആദ, ജുമാനത്, നിദാദ, അഹമ്മദ് ശാമിൽ. മരുമക്കൾ: അനിഷാസ് (ഫറോക്ക്), ഷഹീർ (കടലുണ്ടി), സൈനുൽ ആബിദ് (ചെങ്ങര). സഹോദരങ്ങൾ: മുഹമ്മദ്, അലവിക്കുട്ടി, അബൂബക്കർ, ആയമ്മ, ഫാത്തിമ, പരേതനായ വീരാൻകുട്ടി.