നിലമ്പൂർ: നിലമ്പൂർ യതീംഖാന മുൻ വാർഡൻ എരഞ്ഞിമങ്ങാട് നാലകത്ത് അബ്ദുൽ സമദ് (95) നിര്യാതനായി. ഭാര്യ: കിഴക്കേ പറമ്പിൽ നഫീസ. മക്കൾ: മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് യൂസഫ്, യൂനുസ്, ഷഹീദ, സുമയ്യ, സുലൈമാൻ.
മരുമക്കൾ: റജീന, ഹസീന, സലീന, ഷിറിൻ ഷഹന, ഉസ്മാൻ. സഹോദരങ്ങൾ: അബൂബക്കർ മേപ്പാടം, അലി ഒതായി, ഇസ്ഹാഖ് ചാത്തല്ലൂർ, ഹലീമ ഒതായി.