എടവണ്ണ: കുണ്ടുതോടിലെ കെ.എം. മുഹമ്മദാലിയുടെ ഭാര്യ വലിയ പീടിയേക്കൽ മറിയുമ്മ(78) നിര്യാതയായി. മക്കൾ: ഷഹനാസ്, ശബ്നം, ഷമീം, പരേതനായ ഷഫീഖ്. മരുമക്കൾ: മറിയം (ഫാറൂഖ്), സമീഹ (പുളിക്കലോടി), അബ്ദുൽ നാസർ (കൊടുവള്ളി മാനിപുരം), പരേതനായ അബ്ദുല്ല ആനക്കയം.