ആനക്കര: വട്ടംകുളം കുറ്റിപ്പാല സി.പി ഹൗസില്‍ ചീനിക്കപ്പറമ്പില്‍ കുഞ്ഞിപ്പ ഹാജി (78) നിര്യാതനായി. ഭാര്യ: തിത്തിക്കുട്ടി. മക്കള്‍: ഫൗസിയ, ഫിറോസ്, ഫവാസ്, ഫസീല. മരുമക്കള്‍: ജാഫര്‍, സുധീര്‍, ഷെറിന്, ജുമാന.