ആലത്തൂർ: വാവുള്ളിയാപുരം ഊട്ടി ഹൗസിൽ പരേതനായ ഹനീഫയുടെ ഭാര്യ ഖദീജ ഉമ്മ (85) നിര്യാതയായി. മക്കൾ: കാസിം, ഹക്കിം, താജ്, റംല, ആയിഷ. മരുമക്കൾ: ഷീബ, സൈനബ, സിദ്ദീഖ്, അബ്ദുസ്സലാം, അബ്ദുൽ ഖാദർ.