പഴയന്നൂർ: കുന്നത്തറ പൊന്നത്ത് വീട്ടിൽ മനോഹരൻ (64) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: അമ്പിളി, അമ്പാടി. മരുമക്കൾ: അരുൺ, മിഥുൻ.