കുരിയിച്ചറ: ചാഴൂർ വീട്ടിൽ റപ്പായിയുടെ മകൻ ജോസ് (87) നിര്യാതനായി. ഭാര്യ: റോസിലി ജോസ്. മക്കൾ: റാഫി, ലോറൻസ്, ജാൻസി. മരുമക്കൾ: നീനോ, സിനി, ബെന്നി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കുരിയിച്ചിറ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.