തൃശൂർ: പൂത്തോൾ കാൽവരി റോഡ് സാന്ദ്ര അപ്പാർട്ട്മെന്റിൽ പരേതനായ ചിറമ്മൽ ദേവസിയുടെ മകൻ സി.ഡി. ജോസ് (69) നിര്യാതനായി. ഭാര്യ: സന്ധ്യ ജോസ് (ഷായി). മക്കൾ: നീതു ജോസ്, വിദ്യ ജോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.