എടത്തിരുത്തി: കുട്ടമംഗലം സെന്ററിന് സമീപം പരേതനായ തൊപ്പിയിൽ മെയ്തുവിന്റെ ഭാര്യ ഐഷാബി (75) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ റസാക്ക്, കുഞ്ഞി മുഹമ്മദ്, മുഹമ്മദ് സക്കീർ, സലിം, അൻസാർ, നസീർ. മരുമക്കൾ: ഹസീന, ഉഷൈബ, ഐഷ, മിസിരിയ.