ഇരിങ്ങാലക്കുട: വ്യവസായിക പ്രമുഖനും ‘ഡീന്‍സ്’ മെഡിക്കല്‍സ് സ്ഥാപന ഉടമയുമായ പാളയംകോട്ട് അബ്ദുൽ റസാഖ് (90) നിര്യാതനായി. ഭാര്യ: നൂര്ജഹാന്. മക്കള്‍: ഡോ. റമീന, ഡോ. റോഷ്ണ, റിഷാന (എൻജിനീയര്‍), പരേതനായ ഡീന്‍സ് ഹാരിഷ്. മരുമക്കള്‍: നൂറുദ്ദീന്‍, അന്‍വർ ഷാ, അഡ്വ. അക്ബര്‍ ഷാ.