നെടുമങ്ങാട് : മണ്ണന്തല ഇടവിളാകത്ത് വീട്ടിൽ സുകുമാരൻ നായർ (63)നിര്യാതനായി. ഭാര്യ: ശ്രീകുമാരി(ശാന്ത). മക്കൾ: പരേതനായ മോഹൻലാൽ, പ്യാരിലാൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.