വർക്കല: സതേൺ റെയിൽവേ റിട്ട.സ്റ്റേഷൻ മാസ്റ്ററും ഫുട്ബോളറും റഫറിയുമായിരുന്ന ഓടയം അക്കരവിളയിൽ എ.വൈ.താഹ (69) നിര്യാതനായി.ഭാര്യ: സംസാർ ബീഗം. മക്കൾ: ലിൻ,തിമ്പു. മരുമക്കൾ: വിഷ്ണു,സജ്ജാദ്. ഖബടക്കം ഞായറാഴ്ച രാവിലെ 10ന് ഓടയം വലിയപള്ളി ഖബർസ്ഥാനിൽ.