ചെറുവത്തൂർ: പിലിക്കോട് വറക്കോട്ടു വയലിലെ പി.സി. സേതുമാധവൻ അടിയോടി (71) നിര്യാതനായി. ഭാര്യ: പെരിങ്ങേത്ത് രാധാമണി. മക്കൾ: ശ്രീകാന്ത് (ഐ.ടി എൻജിനീയർ), ശ്രീകല (കർണാടക ബാങ്ക്). മരുമക്കൾ: കെ.കെ. സജിത്ത് കുമാർ (ആർ ആൻഡ് ഡി എൻജിനീയർ), മഞ്ജുഷ ശ്രീകാന്ത്. സഹോദരങ്ങൾ: പി.സി. രഘുനാഥ് (മാർച്ചന്റ് നേവി), പി.സി. ഗീത, ഉണ്ണികൃഷ്ണൻ, പരേതനായ പി.സി. രാജാഗോപാലൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി)