നീലേശ്വരം: പടന്നക്കാട് കരുവളത്തെ കെ. രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞാത. മക്കൾ: രജിത, രഞ്ജിത്ത്, രാഗേഷ്. മരുമക്കൾ: ജിതേഷ് (കരുവളം), അശ്വതി (ബങ്കളം), രേഷ്മ (മണ്ണട്ട).