നീലേശ്വരം: ബിരിക്കുളം കാളിയാനം ഉന്നതിയിലെ പാപ്പിനി വീട്ടിൽ കാർത്യായനി (52) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: അജേഷ്, അജിത്. മരുമകൾ: നിഷ.