തൃക്കരിപ്പൂർ: റിട്ട. ആയുർവേദ ആശുപത്രി ജീവനക്കാരൻ പള്ളത്തിലെ സി. ഗോവിന്ദൻ (63) നിര്യാതനായി. ഭാര്യ: പി. ശാന്ത ചങ്ങാട്. മക്കൾ: ധനേഷ്, ധനൂഷ. മരുമക്കൾ: അശ്വനി (നഴ്സ്, ഗൾഫ്), എൻ. നിതിൻ (തടിയൻകൊവ്വൽ). സഹോദരങ്ങൾ: വേണു (റിട്ട. ബി.എസ്.എൻ.എൽ), ദിനേശൻ (തൈക്കീൽ), ഭാനുമതി (തടിയൻകൊവ്വൽ), വൽസല (പള്ളത്തിൽ).