നീലേശ്വരം: ബളാലിലെ പരേതനായ പൊടിപ്പാറ മാണിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. മക്കൾ: ബേബി, സണ്ണി, സിബി, റാണി. മരുമക്കൾ: സോയ, അൽഫോൻസ, സിസിലി, ജയൻ.