വടകര: പുതുപ്പണം പുഷ്പാലയത്തിൽ കുഞ്ഞിക്കാവ അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ഡി.വൈ.എസ്.പി).
സഹോദരങ്ങൾ: പരേതരായ ജാനു അമ്മ, കുഞ്ഞിരാമക്കുറുപ്പ്, അപ്പുണ്ണിക്കുറുപ്പ്, കുട്ടിക്കൃഷ്ണക്കുറുപ്പ്, നാരായണക്കുറുപ്പ്, ഭാസ്കരക്കുറുപ്പ്.