എലങ്കമൽ: പരേതനായ മേക്കാട്ടേരി പക്കുവിന്റെ ഭാര്യ കുഞ്ഞയിശ (74) നിര്യാതയായി. മക്കൾ: അഷറഫ് തലേരികണ്ടി, മഹമൂദ് മേക്കാട്ടേരി, അബ്ദുൽ ഗഫൂർ ബഹ്റൈൻ, അബ്ദുൽ കരീം ബഹ്റൈൻ. മരുമക്കൾ: റംല മരുതേരി, ആസ്യ പന്തിരിക്കര, റംല എടവരാട്, സക്കീന വാളൂര്‍.