വടകര: പുതിയാപ്പ് തെക്കെ ഇല്ലത്ത് കുഞ്ഞമ്മദ് (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷംല, ഹസീന. മരുമക്കൾ: റഹീം, ബാസിത്. സഹോദരങ്ങൾ: അയിശു, മജീദ്, അബ്ദുറഹിമാൻ, ഹമീദ്, കുഞ്ഞാലിമ, സഫിയ, നാസർ, മുസ്തഫ.