വടകര: പുതുപ്പണം പുത്തൻനട നടക്കൽ സൈനബ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: മമ്മദ് ഹാജി. മക്കൾ: അബ്ദുൾ കരീം, ഷംസു (ഇരുവരും ഖത്തർ), അസ്മ. മരുമക്കൾ: ഉസ്മാൻ (ചോറോട് ഈസ്റ്റ്), സറീന, സഫീറ. സഹോദരങ്ങൾ: യൂസഫ് ഹാജി, സുലൈമാൻ ഹാജി, നജീബ് ഹാജി, കുഞ്ഞയിശ, സഫിയ, സുബൈദ, ജമീല.