വടകര: പുത്തൂർ ചെറുശ്ശേരി റോഡ് തെക്കുംമുറി കുനിയിൽ ബിന്ദു (50) നിര്യാതയായി. പിതാവ്: പരേതനായ രാഘൂട്ടി. മാതാവ്: സുജാത. ഭർത്താവ്: രാഘവൻ. മകൾ: അതുല്യ. സഹോദരി: വിജിന.