പയ്യോളി: തച്ചൻ കുന്നിലെ ചാമ്പാട്ടിൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രമേശൻ (റിട്ട. ആർമി, എസ്.ബി.ഐ നടുവണ്ണൂർ), സുരേഷ് (പ്രവാസി), ബിന്ദു, പരേതനായ ഗോപിനാഥൻ. മരുമക്കൾ: ഷീബ (മണിയൂർ), ബീന (പുതുപ്പണം), പരേതനായ രവീന്ദ്രൻ (പുതുക്കുടി). സഹോദരി: പരേതയായ കല്യാണി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.