പേരാമ്പ്ര: ചാലിക്കരയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ചാലിക്കര ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യുമ്മോട്ടി. മക്കൾ: നഫീസ, ഹമീദ്, റസിയ, മുജീബ്. മരുമക്കൾ: ഹുസൈൻ (വള്ളിയോത്ത്), റസീന, ബുഷറ, പരേതനായ കുഞ്ഞായി (എരമംഗലം).