ബാലുശ്ശേരി: കൈരളി റോഡ് നമ്പ്യാർ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: നന്ദനൻ (എക്സ് മിലിട്ടറി), വിജയൻ (എക്സ് മിലിട്ടറി), ബാബു, തങ്കം, ഗീത, അജിത. മരുമക്കൾ: ശ്യാമള (മണ്ണാംപൊയിൽ), വേലായുധ കുറുപ്പ് (പനങ്ങാട്), വിശ്വനാഥൻ (കുരുവട്ടൂർ), നളിനി (പുനത്ത്), രവീന്ദ്രൻ (എകരൂൽ), സിന്ധു (പൂനൂർ). സഹോദരങ്ങൾ: നാരായണി അമ്മ (പേരാമ്പ്ര), പരേതരായ കുഞ്ഞിരാമൻ നായർ (വട്ടോളി), കേളു നായർ (കൂട്ടാലിട), ബാലൻ നായർ (ബാലുശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.