ഒടുമ്പ്ര: പുളിക്കൽ പറമ്പിൽ രവിദാസൻ (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രാഗേഷ്, രേഷ്മ. മരുമകൻ: സുമീഷ്. സഹോദരങ്ങൾ: പ്രേമ, പരേതയായ ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.