പുത്തൂർമഠം: വള്ളിക്കുന്ന് പറമ്പിൽ സന്തോഷ് കുമാർ (48) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ഹരിഗോവിന്ദ്, റിച്ചു ഗോവിന്ദ്. സഹോദരൻ: സതീഷ് കുമാർ.