താമരശ്ശേരി: ഈങ്ങാപ്പുഴ പുരക്കൽ അച്ചമ്മ വർഗീസ് (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഈപ്പൻ വർഗീസ്. മക്കൾ: ഡെയ്സി, ജോമി, സാം, സജി, സബി. മരുമക്കൾ: സണ്ണി, ജിജി, മേരി, ബ്ലെസി, ഷിബി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഈങ്ങാപ്പുഴ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.