മൂഴിക്കൽ: കട്ടയാട്ട് പറമ്പ് കെ.പി. രാജൻ (69, റോയൽ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രേഷ്മ, നിമിഷ, നിജിഷ, ജിജിഷ. മരുമക്കൾ: രജനീഷ് (കെമിക്കൽ എക്സാമിനേഷൻ ലാബോട്ടറി തിരുവനന്തപുരം), പ്രദീപൻ (കോഴിക്കോട് കോർപറേഷൻ), രജീഷ്, ദിജിൻ. സഹോദരങ്ങൾ: വസന്ത, പരേതയായ സുജാത, സുരേന്ദ്രൻ, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച.