രാമനാട്ടുകര: പെരുമ്പിൽതാഴം തെക്കേതൊടി ഇ.ടി. ബീരാൻകോയ ഹാജി (95) മകൻ സലീമിന്റെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: മുസ്തഫ, അഷ്റഫ്, സലീം, കുഞ്ഞലവി, പരേതരായ നാസർ, മനാഫ്. മരുമക്കൾ: നൂർജഹാൻ, മൈമൂന, ആതിക്ക റോഷ്ന, മൈമൂന, ജൂലൈറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് രാമനാട്ടുകര ചമ്മലിൽ ജുമാ മസ്ജിദിൽ.