കണ്ണാടിപ്പറമ്പ്: നാറാത്ത് താമസിക്കുന്ന പെരുവിലെ വളപ്പിൽ ഹാരിസ് (64) നിര്യാതനായി. ചാലാട് സ്വദേശിയാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: സവാദ്, സിയാദ്, റസീന. മരുമക്കൾ: സഹീറ, ഇർഫാന, റാഫി. സഹോദരങ്ങൾ: മജീദ്, മൊയ്ദീൻ, സുഹറ, പരേതരായ സീനത്ത്, മാമു.